പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കുക
സ്കൂള്‍ ഉച്ചഭക്ഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക
സി ബി എസ് ഇ സ്കൂള്‍ അനുമതി നിര്‍ത്തിവെക്കുക
തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച് കെ എസ് ടി എ കൊല്ലങ്കോട്
സബ് ജില്ല കമ്മിറ്റി സെപ്തംബര്‍ 22 നു നെമ്മാറ ഇ എം എസ്
പാര്‍ക്കില്‍നടത്തിയ അധ്യാപകധര്‍ണ്ണ പ്രോഫസ്സര്‍ വാസുദേവന്‍പിള്ള
ഉദ്ഘാടനം ചെയുന്നു ................................
No comments:
Post a Comment