കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും അനിശ്ചിതകാലപണിമുടക്കത്തിലേക്ക്..അവരുടെ ഏതെങ്കിലും നേട്ടം ഉറപ്പിക്കാൻ വേണ്ടിയല്ല,സർവീസിലെ പുതു തലമുറയ്ക്ക് പെൻഷൻ നിഷേധിക്കുന്ന ഉത്തരവിനെതിരെ......പല്ലശന പഞ്ചായത്ത് പെന്‍ഷന്‍ സംരക്ഷണ സദസ് സി.ഐ.ടി.യു. ഡിവിഷന്‍ സെക്രടറി യു.അസീസ് ഉദ്ഘാടനം ചെയുന്നു
No comments:
Post a Comment