കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിവന്ന അനിശ്ചിതകാല സമരം നിര്‍ത്തിവെച്ചു....പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ജീവനക്കാരില്‍ നിന്നും പിരിച്ചെടുക്കുന്നതും സര്‍ക്കാര്‍ നിക്ഷേപവും ട്രഷറിയില്‍ നിക്ഷേപിക്കും......ഇതിനെക്കുറിച്ചു പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും...മിനിമം പെന്‍ഷന്‍ ഉറപ്പാക്കും.....സമരസഖാക്കള്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസൊഴികെയുള്ള എല്ലാ കേസുകളും സസ്പെന്ഷനുകളും പിന്‍വലിക്കും.......കരിങ്കാലികള്‍ക്ക് കാലം മാപ്പ് നല്‍കില്ല.............
സമരത്തില്‍ ഉറച്ചു നിന്ന് സമരം വിജയിപ്പിച്ച എല്ലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങള്‍...........................!!!!...............
കെ.എസ്.ടി.എ.കൊല്ലങ്കോട് സബ് ജില്ലാ കമ്മിറ്റി
No comments:
Post a Comment