Sunday, 30 December 2012

കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും അനിശ്ചിതകാലപണിമുടക്കത്തിലേക്ക്..അവരുടെ ഏതെങ്കിലും നേട്ടം ഉറപ്പിക്കാൻ വേണ്ടിയല്ല,സർവീസിലെ പുതു തലമുറയ്ക്ക് പെൻഷൻ നിഷേധിക്കുന്ന ഉത്തരവിനെതിരെ......പല്ലശന പഞ്ചായത്ത്‌ പെന്‍ഷന്‍ സംരക്ഷണ സദസ് സി.ഐ.ടി.യു. ഡിവിഷന്‍ സെക്രടറി യു.അസീസ്‌ ഉദ്ഘാടനം ചെയുന്നു 


മകളേ ...........
ഇതു ഇന്ത്യയുടെ ഭൂപടം .....
കരുതലോടെയുള്ള ഭരണകൂടത്തിന്റെ ഒടുവിലെ ഇര 

Wednesday, 12 December 2012


നിലനില്‍പ്പിനായി പൊരുതുക..........
അടുത്ത തലമുറയോട് നീതി പുലര്‍ത്തുക ........
ജനവരി 8 ന്‍റെ അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കല്‍ നമ്മുടെ കടമ മാത്രം ......

കടമ നിര്‍വഹിക്കാന്‍ ഓരോരുത്തരും തയ്യാറാവുക
കെ.എസ്.ടി.എ കൊല്ലങ്കോട് സബ് ജില്ലാ കമ്മിറ്റി 

Sunday, 9 December 2012


കെ .എസ്.ടി.എ.സബ് ജില്ലാ പ്രസിഡണ്ട്‌  എ.ഹാറൂണ്‍ മാസ്റര്‍ ക്ക്
അഭിവാദ്യങ്ങള്‍

സ്കീം ഓഫ് വര്‍ക്ക് .....ഒന്ന് മുതല്‍ പത്ത്  വരെ
STD VIII to X                         LP and UP

Saturday, 1 December 2012


നെമ്മാറ GBHSS ല്‍ പി.നാരായണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യുന്നു 
എ .ഹാറൂണ്‍ ,പ്രസിഡണ്ട്‌
പി.ജി.ഗിരീഷ്‌ കുമാര്‍ ,സെക്രടറി 

Monday, 26 November 2012


ദേശീയ അദ്യാപക അവാര്‍ഡ്‌ ജേതാവ് എ.ഹാരൂണിനെ കെ.എസ്.ടി.എ. സബ് ജില്ലാ സമ്മേളനത്തില്‍ ആദരിക്കുന്നു

Saturday, 24 November 2012

വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടത്തിയ പോരാട്ടത്തില്‍ യു ഡി എഫ് ഭരണകൂടം വെടിവെച്ചു കൊന്ന ധീര രക്ത സാക്ഷികളെ ................

നിങ്ങള്‍ക്ക് മുമ്പില്‍ ലോകം നമിക്കുന്നു 

കെ.എസ്.ടി.എ. കൊല്ലങ്കോട് സബ് ജില്ല 
അക്ഷരങ്ങളുടെയും അറിവിന്‍റെയും കലവറ ..................................സഖാവ് പി ജി  ക്ക് ................................
കെ.എസ്.ടി .എ കൊല്ലങ്കോട് സബ് ജില്ലയുടെ ആദരാഞ്ജലികള്‍  

Wednesday, 14 November 2012

കെ എസ്  ടി എ പാലക്കാട്‌ ജില്ലാ സമ്മേളനം  2012 ഡിസംബര്‍ 15,16 ഷൊര്‍ ന്നൂര്‍ കുളപ്പുള്ളിയില്‍ 
വിജയിപ്പിക്കുക 


 2012-13Income Tax 2012-13: Circular  2012-13Inter District Transfer - Circular Timeline | Website

Tuesday, 13 November 2012

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ അദ്യാപകരുടെ ജില്ലാ ധര്‍ണ  നവംബര്‍ 16,17 പാലക്കാട്‌ സ്റെടിയം ബസ്‌ സ്റ്റാന്റ്  പരിസരത്ത് 


Thursday, 8 November 2012


സംഘടനയുടെ സബ്ജില്ലപ്രസിടണ്ട്  എ ഹാറൂണ്‍മാസ്റ്ററെ വിദ്യാഭ്യാസ മന്ത്രി ശ്രീ : പി കെ അബ്ദു റബ്ബ്  അനുമോദിക്കുന്നു .ആദരിക്കുന്നു 

Thursday, 1 November 2012

നിലവിലുള്ള പെന്‍ഷന്‍ നിലനിര്‍ത്താന്‍ സമരരംഗത്ത് കൂട്ടായി ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...............

       പൊതുപണി മുടക്കത്തില്‍ പങ്കെടുത്ത് സാമൂഹ്യ പ്രതിബദ്ധത തെളിയിക്കു ............

     2013 ജനവരി 8 മുതല്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അനിശ്ചിത കാല പണി മുടക്കതിലേക്ക് ...........

Wednesday, 26 September 2012

നമ്മുടെ പ്രിയ സഖാവ് ഹാറൂണ്‍ മാസ്റ്റര്‍ക്ക് സബ്ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരും വിവിധ സംഘടന പ്രവര്‍ത്തകരും നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍  സെപ്തംബര്‍ 28 വെള്ളിയാഴ്ച 2.30 മണിക്ക് നെമ്മാറ  GBHHS  ല്‍ എത്തുക .........

പി ജി  ഗിരിഷ് കുമാര്‍  സബ്ജില്ല സെക്രടറി KSTA  കൊല്ലങ്കോട് 

Monday, 24 September 2012

മലയാളസിനിമയുടെ പെരുന്തച്ചന് ആദരാഞ്ജലി  ............................


കെ എസ് ടി എ കൊല്ലങ്കോട് സബ് ജില്ലാ കമ്മിറ്റി 

Sunday, 23 September 2012


പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ്  പിന്‍വലിക്കുക 
സ്കൂള്‍ ഉച്ചഭക്ഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക 
സി ബി എസ് ഇ സ്കൂള്‍ അനുമതി നിര്‍ത്തിവെക്കുക
തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച് കെ എസ് ടി എ കൊല്ലങ്കോട്
സബ് ജില്ല കമ്മിറ്റി സെപ്തംബര്‍ 22 നു നെമ്മാറ ഇ എം എസ്
 പാര്‍ക്കില്‍നടത്തിയ അധ്യാപകധര്‍ണ്ണ  പ്രോഫസ്സര്‍ വാസുദേവന്‍പിള്ള
ഉദ്ഘാടനം ചെയുന്നു ................................   

Tuesday, 31 July 2012


കെ.എസ് ടി എ കൊല്ലങ്കോട്‌ സബ് ജില്ലാ  കമ്മിറ്റിയുടെ  അഭിവാദനങ്ങള്‍                                                   പി.ജി .ഗിരീഷ്‌ കുമാര്‍ 
                                                   സെക്രട്ടറി

  കെ.എസ് ടി എ കൊല്ലങ്കോട്‌ സബ് ജില്ലാ  കമ്മിറ്റിയുടെ  അഭിവാദനങ്ങള്‍                                                   പി.ജി .ഗിരീഷ്‌ കുമാര്‍ 
                                                   സെക്രട്ടറി 
join to ksta&strengthen our education system